എയുപിഎസ് വെള്ളോറ
aupsvellora@gmail.com ph:04985 252295 Payyanur,Kannur
Pages
Home
Monday, 27 October 2014
സബ്ജില്ലാതല മത്സര വിജയികള്‍
സബ്ജില്ലാ ഗണിതശാസ്ത്രമേള പസില്‍ രണ്ടാം സ്ഥാനം അഫ്റ
വിദ്യാരംഗം കഥാരചന ഒന്നാം സ്ഥാനം ഷഹദ കെ പി
കവിതാരചന മൂന്നാം സ്ഥാനം ഗണിതമേള നമ്പര്‍ ചാര്‍ട്ട് എ ഗ്രേഡ് അഞ്ജന
സയന്‍സ് ക്വിസ് മൂന്നാം സ്ഥാനം രസിത
Tuesday, 7 October 2014
പച്ചക്കറി കൃഷി പരിശീലനപരിപാടിയില്‍നിന്ന്
ഗുരുവിന് പ്രണാമം
ആയിരങ്ങള്‍ക്ക് അക്ഷരദീപം തെളിയിച്ച വെള്ളോറ എ യു പി സികൂളിലെ മുന്‍ അധ്യാപകന് കോയിപ്രയിലെ പി.ബാലന്‍മാസ്റ്റര്‍ ഇന്ന് യാത്രയായി
Sunday, 5 October 2014
Saturday, 4 October 2014
കൊയ്തുല്സവം ശ്രീ സീ കൃഷ്ണന് M L A ഉത്ഘാടനം ചെയ്യുന്നു
Friday, 3 October 2014
KOYTHULSAVAM
കൊയ്ത്തുത്സവം
ഉദ്ഘാടനം ശ്രീ സി കൃഷ്ണന് M L A 04. 10.2014 ശനിയാഴ്ച രാവിലെ 11 മണിക്ക്
കോയിപ്ര വയലില്‍ , ഏവര്‍ക്കും സ്വാഗതം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)